LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

oxygen shortage

Web Desk 4 years ago
Keralam

ഓക്‌സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; മരണപ്പെട്ടവരുടെ രേഖകള്‍ ഷെയര്‍ ചെയ്ത് കെ. സുധാകരന്‍

ഇന്ത്യയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണങ്ങളുണ്ടായതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞത്. ഓക്സിജൻ ക്ഷാമം മൂലം കൊവിഡ് രോഗികൾ റോഡുകളിലും ആശുപത്രികളിലും മരിച്ചുവീണിട്ടുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് ഇത്തരമൊരു മറുപടി പറഞ്ഞത്.

More
More
National Desk 4 years ago
National

രാജ്യത്ത് ഓക്സിജന്‍ ക്ഷാമം മൂലം മരണങ്ങളുണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി മുറവിളി കൂട്ടുന്ന ജനങ്ങളും, ദിനംപ്രതി ഓക്‌സിജന്‍ ക്ഷാമം മൂലം ജനങ്ങള്‍ മരിച്ചുവീഴുന്ന വാര്‍ത്തകളുമെല്ലാം ചാനലുകളില്‍ നിറയുകയും സഹായം വാഗ്ദാനം ചെയ്ത് പാക്കിസ്ഥാനടക്കമുളള രാജ്യങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

More
More
Web Desk 4 years ago
Coronavirus

കൊവിഡ് ചികിത്സക്കുള്ള ധനസമാഹരണവുമായി സാനിയാ മിർസ

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യ പ്രാണവായുവിനായി കേഴുകയാണെന്ന് സാനിയ മിർസ പറഞ്ഞു. തെരുവുകളിലും ആശുപത്രികളിലും അവസ്ഥ തികച്ചും ഹൃദയഭേദകമാണ്

More
More
National Desk 4 years ago
Coronavirus

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഓക്‌സിജന്‍ നല്‍കാനാകില്ലെന്ന് പഞ്ചാബ്

ജീവന്‍ നിലനിര്‍ത്താനായി ഓക്‌സിജന്‍ അത്യാവശ്യമുളള രോഗികള്‍ക്ക് അത് ലഭിക്കാതെ പോകാന്‍ സാധ്യതയുളളതിനാല്‍ ഇനിമുതല്‍ ഒരു ഡോക്ടറും വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ നിര്‍ദേശിക്കരുതെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹുസാന്‍ ലാല്‍ പറഞ്ഞു.

More
More
Web Desk 4 years ago
National

ഓക്‌സിജന്‍ നല്‍കാതെയുള്ള മരണം കൂട്ടക്കൊലക്ക് തുല്യം- അലഹബാദ് ഹൈക്കോടതി

ഓക്‌സിജന്‍ സംഭരണവും വിതരണവും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വമുളളവര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം ചെയ്യാതിരിക്കുന്നതുമൂലം കൊവിഡ് രോഗികള്‍ മരണപ്പെടുന്നത് ക്രിമിനല്‍ നടപടിയാണെന്നും ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് വര്‍മ്മ, അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

More
More
Web Desk 4 years ago
National

എന്റെ പേരില്‍ കേസെടുത്തോളൂ; ഓക്‌സിജന്‍ നല്‍കി ജനങ്ങളുടെ ജീവന്‍ രക്ഷിച്ചാല്‍ മതി'; യോ​ഗിയോട്​ പ്രിയങ്ക

തീരെ വിവേകമില്ലാത്ത ഒരു സര്‍ക്കാരിന് മാത്രമേ ഇത്തരത്തിലൊരു പ്രസ്താവന ഇറക്കാന്‍ സാധിക്കുകയുളളുവെന്നും പ്രിയങ്ക പറഞ്ഞു.

More
More
National Desk 4 years ago
National

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക്

അതേസമയം രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലും അമൃത്സറിലും ഓക്‌സിജന്‍ കിട്ടാതെ 31 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്

More
More
National Desk 4 years ago
National

ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കുന്നു; കണ്ണീരോടെ ഡോക്ടര്‍മാരും ആശുപത്രി ഉടമകളും

അത്യാസന്ന രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാന്‍ ആകാവുന്ന മുഴുവന്‍ വാതിലുകളും മുട്ടി നിരാശരായ നിരവധി ആശുപത്രി ഉടമകളും ഡോക്ടര്‍മാരും സോഷ്യല്‍ മീഡിയയില്‍ കലങ്ങിയ കണ്ണുകളുമായി പ്രത്യക്ഷപ്പെടുകയാണ്.

More
More
National Desk 4 years ago
National

'യാചിച്ചോ കടം വാങ്ങിയോ മോഷ്ടിച്ചോ ഓക്‌സിജന്‍ എത്തിക്കണമെന്ന്' ഡല്‍ഹി ഹൈക്കോടതി

ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ രണ്ടാം തരംഗത്തില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ പുറമേ നിന്നും ഓക്‌സിജന്‍ വാങ്ങിനല്‍കേണ്ട സാഹചര്യമാണ് നിലവിലുളളത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More